Question: തിരുവിതാംകൂറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്
A. അയ്യങ്കാളി
B. ചട്ടമ്പി സ്വാമികള്‍
C. കുമാരഗുരുദേവന്‍
D. ശ്രീനാരായണഗുരു
Similar Questions
ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ്
A. എം.കെ.സാനു
B. സക്കറിയ
C. എം.പി.വീരേന്ദ്രകുമാര്‍
D. സേതു
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി